Question: ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം നേടിയതാര് ?
A. മൻമോഹൻ സിംഗ്
B. കൊടിക്കുന്നിൽ സുരേഷ്
C. രാഹുൽ ഗാന്ധി
D. മല്ലികാർജുൻ ഖാർഗെ
Similar Questions
അന്തർദ്ദേശീയ ആംഗ്യഭാഷ ദിനം (International Day of Sign Languages) ആചരിക്കുന്നത് ഏതു തീയതിയിലാണ്?
A. September 18
B. September 19
C. September 22
D. September 23
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?